google.com, pub-6897591416545623, DIRECT, f08c47fec0942fa0 E-zone Digitalseva, Mavelikara: മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓണ്‍ലൈന്‍ ആയി

Wednesday, November 7, 2018

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓണ്‍ലൈന്‍ ആയി

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓണ്‍ലൈന്‍ ആയി.




മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഇനി മുതല്‍ ഓണ്‍ലൈന്‍ ആയി അടക്കാം.

വെബ്സൈറ്റ് വിലാസം: https://epay.kmtwwfb.org/kmtepay/new/otphome.php

വെബ്‌സൈറ്റില്‍ നിന്നും "എംപ്ലോയീ" എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കണം. മൊബൈലില്‍ ഒ.ടി.പി ലഭിക്കും. തുടന്നു ലഭിക്കുന്ന സ്ക്രീനില്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്ടര്‍ ചെയ്തപ്പോള്‍ അനുവധിച്ച നമ്പര്‍ ( വര്‍ക്കേര്‍സ് കോഡ്) രേഖപ്പെടുത്തുക. ഇതോടൊപ്പം ആ തൊഴിലാളിയുടെ കുടിശിഖ, മാസ വിഹിതം, അടക്കേണ്ട തുക എന്നിവ കാണാം. വിവരങ്ങള്‍ കൃത്യമാണെങ്കില്‍ പെയ്മെന്‍റ്  ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം അടക്കുക. വാഹം ഉടമയുടെ വിഹിതവും ഈ രീതിയില്‍ അടക്കാവുന്നതാണ്.

രസീത് ഓഫീസില്‍ ഹാജരാക്കേണ്ടതില്ല.

No comments:

Post a Comment