ഇ ഗ്രാന്‍റ്സ് സ്കോളര്‍ഷിപ്പ്
പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ള ഒ.ബി.സി , ജനറല്‍ വിഭാഗങ്ങള്‍ക്കും സംസ്ഥാന പട്ടിക ജാതി വികസന വകുപ്പില്‍ കീഴിലുള്ള ഇ-ഗ്രാന്‍റ് സ് സൈറ്റ് വഴി പ്രീ-മെട്രിക്, പോസ്റ്റ്-മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.
വെബ്സൈറ്റ്: http://www.egrantz.kerala.gov.in/
ആവശ്യമുള്ള രേഖകള്‍:
ആധാര്‍ നമ്പര്‍, ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, അഡ്മിഷന്‍ നമ്പര്‍, അഡ്മിഷന്‍ തീയതി.
കുട്ടിയുടെ ഫോട്ടോ, ബാങ്ക് പാസ് ബുക്ക്, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ അലോട്ട്മെന്റ് മെമോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ 100kb യില്‍ താഴെ വരുന്ന ഫയല്‍ സൈസില്‍ pdf ഫോര്‍മാറ്റില്‍ upload ചെയ്യണം.
style="display:block"
data-ad-client="ca-pub-6897591416545623"
data-ad-slot="7524845699"
data-ad-format="auto"
data-full-width-responsive="true">
google.com, pub-6897591416545623, DIRECT, f08c47fec0942fa0

No comments:
Post a Comment