google.com, pub-6897591416545623, DIRECT, f08c47fec0942fa0 E-zone Digitalseva, Mavelikara: March 2018

Tuesday, March 20, 2018

കേരള ഇ-ഡിസ്ട്രിക്ട് പോർട്ടൽ - വില്ലജ് താലൂക്ക് സംബന്ധമായ സര്ടിഫിക്കറ്റുകളും അവ ലഭിക്കുവാൻ ആവശ്യമായ രേഖകളും.



  1. വരുമാന സർട്ടിഫിക്കറ്റ് - റേഷൻ കാർഡ്, ഭൂ നികുതി രസീത്, ശമ്പള സർട്ടിഫിക്കറ്റ്, മറ്റ് വരുമാന മാർഗങ്ങൾ ഉണ്ടെങ്കിൽ അവ സംബന്ധിച്ച രേഖകൾ, അപേക്ഷകന്റെ സത്യാ വാങ്മൂലം, ആദായ നികുതി അടക്കുന്ന വ്യാപാരികൾ അത് സംബന്ധിച്ച രേഖകൾ.
  2. ജാതി സർട്ടിഫിക്കറ്റ് -  സ്കൂൾ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ജാതി രേഖപ്പെടുത്തിയിട്ടുള്ള മറ്റ് സര്ടിഫിക്കറ്റുകൾ, മത പരിവർത്തനം നടത്തിയവർ ആണെങ്കിൽ പരസ്യം, ശുദ്ധി സർട്ടിഫിക്കറ്റ് മുതലായവ.അപേക്ഷകന്റെ 10 ക്ലാസ് സർട്ടിഫിക്കറ്റ് CBSE, ICSE  എന്നിവയിൽ ഏതെങ്കിലും ആണെങ്കിൽ അച്ഛന്റെ SSLC സെര്ടിഫിക്കറ്റിന്റെ കോപ്പി ഹാജരാക്കണം  
  3. ഡിവിഷൻ സർട്ടിഫിക്കറ്റ്, വാല്യൂവേഷൻ  സർട്ടിഫിക്കറ്റ് ( അഞ്ചു ലക്ഷം രൂപ വരെ) - ഭൂമിയുടെ ആധാരം, നികുതി രസീത്, ബാധ്യതാ സർട്ടിഫിക്കറ്റ്.
  4. റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് - റേഷൻ കാർഡ്, താമസം തെളിയിക്കുന്ന മറ്റ് രേഖകൾ.
  5. കൈവശാവകാശ സർട്ടിഫിക്കറ്റ് - നികുതി രസീത് 
  6.  റിലേഷൻഷിപ് സർട്ടിഫിക്കറ്റ് - റേഷൻ കാർഡ്, ബന്ധം തെളിയിക്കുന്ന മറ്റ് രേഖകൾ.
  7. ഫാമിലി മെമ്പർഷിപ് സർട്ടിഫിക്കറ്റ് - റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, അപേക്ഷകന്റെ സത്യപ്രസ്താവന, ആവശ്യമെങ്കിൽ അയൽ  സാക്ഷി മൊഴികൾ.
  8. സോൾവൻസി സർട്ടിഫിക്കറ്റ് ( അഞ്ച് ലക്ഷം രൂപ വരെ) - അസ്സൽ പ്രമാണം, നികുതി രസീത്, പന്ത്രണ്ട്  വർഷത്തെ ബാധ്യതാ സർട്ടിഫിക്കറ്റ്.
  9.  (എ) ഡൊമിനൈസേഷൻ  സർട്ടിഫിക്കറ്റ് (ബി) നേറ്റിവിറ്റി സർട്ടിഫിക്കറ്റ് - ജനന സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ ജനനം, പൗരത്വം തെളിയിക്കുന്ന രേഖകൾ, റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്.
  10. തിരിച്ചറിയൽ സർട്ടിഫിക്കറ്റ് - റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ് /  മറ്റ് തിരിച്ചറിയൽ രേഖകൾ.
  11. വിധവാ സർട്ടിഫിക്കറ്റ് - മരണ സർട്ടിഫിക്കറ്റ്,  റേഷൻ കാർഡ് / മറ്റ് തിരിച്ചറിയൽ കാർഡ്.
  12. നോൺ റീ മാര്യേജ് സർട്ടിഫിക്കറ്റ് - മരണ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, അയൽസാക്ഷി മൊഴികൾ.
  13. ലൈഫ് സർട്ടിഫിക്കറ്റ് - റേഷൻ കാർഡ്, മറ്റ് തിരിച്ചറിയൽ രേഖകൾ.
  14. വൺ ആൻഡ് സെയിം സർട്ടിഫിക്കറ്റ് - വ്യെത്യാസങ്ങൾ സംബന്ധിച്ച രേഖകൾ, റേഷൻ കാർഡ് 
  15. നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് - സ്കൂൾ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, നികുതി രസീത്, മാതാപിതാക്കൾ ജോലിയുള്ളവർ ആണെങ്കിൽ അവരുടെ ശമ്പള / പെൻഷൻ രേഖകൾ, പ്രൊഫഷണലുകൾ, വ്യാപാരത്തിൽ ഏർപ്പെട്ടിരിക്കുന്നവർ എന്നിവർ വരുമാനം തെളിയിക്കുന്ന രേഖകൾ 
  16.  അഗതി സർട്ടിഫിക്കറ്റ് - റേഷൻ കാർഡ്, തിരിച്ചറിയൽ കാർഡ്, ബന്ധുക്കൾ, അവകാശികൾ കൈവശാവകാശ സ്വത്ത് സംബന്ധിച്ച പ്രസ്താവന.
  17. ആശ്രിത സർട്ടിഫിക്കറ്റ് - റേഷൻ കാർഡ്, സ്കൂൾ സർട്ടിഫിക്കറ്റ്, സത്യാ പ്രസ്താവന, അയാൾ സാക്ഷി മൊഴികൾ.
  18. പൊസഷൻ  ആൻഡ് നോൺ അറ്റാച്ച്മെൻറ് സർട്ടിഫിക്കറ്റ് - വസ്തുവിന്റെ ആധാരം / ബാധ്യതാ സർട്ടിഫിക്കറ്റ്, നികുതി രസീത്.
  19. ലൊക്കേഷൻ സർട്ടിഫിക്കറ്റ് - വസ്‌തുവിന്റെ ആധാരം, നികുതി രസീത്, ലൊക്കേഷൻ സ്കെച്ച് 
  20. പോക്കുവരവ് ( സബ് ഡിവിഷൻ ഇല്ലാത്ത കേസുകൾ - വസ്തുവിന്റെ ആധാരം, മുന്നാധാരം, ബാധ്യതാ സർട്ടിഫിക്കറ്റ്.


ചില സര്ടിഫിക്കറ്റുകള് വില്ലജ് ഓഫീസിൽ നിന്നും നേരിട്ട് മാത്രമേ ലഭിക്കുകയുള്ളു.












Saturday, March 17, 2018

ഓണ്‍ലൈന്‍ സേവനങ്ങള്‍ പ്രയോജനകരമായ ചില ലിങ്കുകൾ :



1. പാസ്പോർട്ട് എടുക്കാൻ:http://www.passportindia.gov.in/AppOnlineProject/welcomeLink

2. ഇൻകം ടാക്സ് e-filing: https://www.incometaxindiaefiling.gov.in

3. PANCARD എടുക്കാൻ:https://www.utiitsl.com/UTIITSL_SITE/pan/ OR https://tin.tin.nsdl.com/pan/index.html

4. വിവാഹ രജിസ്ട്രേഷൻ, ജനന / മരണ സർട്ടിഫിക്കറ്റുകളുടെ പ്രിന്റ് ഔട്ട് എടുക്കൽ:https://cr.lsgkerala.gov.in

5. കെട്ടിട നികുതി :http://tax.lsgkerala.gov.in/epayment/index.php

6. ഭൂ നികുതി:http://www.revenue.kerala.gov.in

7. ഇലക്ട്രിസിറ്റി ബിൽ:https://wss.kseb.in/selfservices/quickpay

8. ഫോൺ ബിൽ അടയ്ക്കാൻ:https://portal.bsnl.in/myportal/

9.വില്ലേജ് ഓഫീസുകളിൽ നിന്ന് ലഭ്യമാവുന്ന സർട്ടിഫിക്കറ്റുകൾ:https://edistrict.kerala.gov.in/

10. വിവിധ ആവശ്യങ്ങൾക്കുള്ള ചലാൻ തുക അടയ്ക്കാൻ :https://etreasury.kerala.gov.in/

11. സർക്കാർ തടി ഡിപ്പോകളിൽ നിന്ന് തടി ലേലത്തിൽ എടുക്കാൻ:https://www.mstcecommerce.com/auctionhome/kfd/index.jsp

12. ആധാറിലെ തെറ്റുകൾ തിരുത്താൻ:https://ssup.uidai.gov.in/update

13. വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ, തിരുത്താൻ:http://www.nvsp.in/

14. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള സഹായത്തിനായി അപേക്ഷിക്കാൻ:http://cmdrf.kerala.gov.in

15. എംപ്ളോയ്മെന്റ് എക്സ് ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാനും പുതുക്കാനും:http://employment.kerala.gov.in

16.ട്രെയിൻ ടിക്കറ്റ് ബുക്കിങ്: https://www.irctc.co.in/eticketing/loginHome.jsf

17. KSRTC ബസ് ടിക്കറ്റ് ബുക്കിങ്: http://www.ksrtconline.com/KERALAOnline/

18. മോട്ടോർ വെഹിക്കിൾ സംബന്ധമായ ആവശ്യങ്ങൾക്ക്: http://www.keralamvd.gov.in/

19. പ്രവാസി ക്ഷേമനിധി രെജിസ്ട്രേഷൻ: http://www.pravasiwelfarefund.org/

20. നോർക്ക റൂട്സ്: http://www.norkaroots.net/home.html

21. PSC രെജിസ്ട്രേഷൻ & ഓൺലൈൻ ആപ്ലിക്കേഷൻ : https://thulasi.psc.kerala.gov.in/thulasi/

22. ലേബർ ഡിപ്പാർട്ടമെന്റ് രെജിസ്ട്രേഷൻ, പുതുക്കൽ : https://lcas.lc.kerala.gov.in/office/onlinehome.php

23. സബ് രജിസ്ട്രാർ ഓഫീസ് - ബാധ്യതാ സർട്ടിഫിക്കറ്റ്, ആധാരം കോപ്പി എടുക്കൽ, സ്പെഷ്യൽ മാര്യേജ് ആക്ട് രെജിസ്‌ട്രേഷൻ തുടങ്ങിയവ: http://keralaregistration.gov.in/pearlpublic/index.php

24. ഫുഡ് & സേഫ്റ്റി രെജിസ്ട്രേഷൻ: https://foodlicensing.fssai.gov.in/index.aspx



     style="display:block; text-align:center;"
     data-ad-layout="in-article"
     data-ad-format="fluid"
     data-ad-client="ca-pub-6897591416545623"
     data-ad-slot="7359809685">