google.com, pub-6897591416545623, DIRECT, f08c47fec0942fa0 E-zone Digitalseva, Mavelikara: November 2018

Wednesday, November 7, 2018

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓണ്‍ലൈന്‍ ആയി

മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഓണ്‍ലൈന്‍ ആയി.




മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഇനി മുതല്‍ ഓണ്‍ലൈന്‍ ആയി അടക്കാം.

വെബ്സൈറ്റ് വിലാസം: https://epay.kmtwwfb.org/kmtepay/new/otphome.php

വെബ്‌സൈറ്റില്‍ നിന്നും "എംപ്ലോയീ" എന്ന ഓപ്ഷന്‍ തിരഞ്ഞെടുത്ത ശേഷം ആധാര്‍ നമ്പറും മൊബൈല്‍ നമ്പറും നല്‍കണം. മൊബൈലില്‍ ഒ.ടി.പി ലഭിക്കും. തുടന്നു ലഭിക്കുന്ന സ്ക്രീനില്‍ ക്ഷേമനിധി ബോര്‍ഡില്‍ രജിസ്ടര്‍ ചെയ്തപ്പോള്‍ അനുവധിച്ച നമ്പര്‍ ( വര്‍ക്കേര്‍സ് കോഡ്) രേഖപ്പെടുത്തുക. ഇതോടൊപ്പം ആ തൊഴിലാളിയുടെ കുടിശിഖ, മാസ വിഹിതം, അടക്കേണ്ട തുക എന്നിവ കാണാം. വിവരങ്ങള്‍ കൃത്യമാണെങ്കില്‍ പെയ്മെന്‍റ്  ലിങ്കില്‍ ക്ലിക്ക് ചെയ്ത് പണം അടക്കുക. വാഹം ഉടമയുടെ വിഹിതവും ഈ രീതിയില്‍ അടക്കാവുന്നതാണ്.

രസീത് ഓഫീസില്‍ ഹാജരാക്കേണ്ടതില്ല.

Saturday, November 3, 2018

ഇ ഗ്രാന്‍റ്സ് സ്കോളര്‍ഷിപ്പ്

ഇ ഗ്രാന്‍റ്സ് സ്കോളര്‍ഷിപ്പ് 


 പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കും ഒരു ലക്ഷം രൂപയില്‍ താഴെ വരുമാനം ഉള്ള ഒ.ബി.സി , ജനറല്‍ വിഭാഗങ്ങള്‍ക്കും സംസ്ഥാന പട്ടിക ജാതി വികസന വകുപ്പില്‍ കീഴിലുള്ള ഇ-ഗ്രാന്‍റ് സ് സൈറ്റ് വഴി പ്രീ-മെട്രിക്, പോസ്റ്റ്‌-മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം.

വെബ്സൈറ്റ്: http://www.egrantz.kerala.gov.in/

ആവശ്യമുള്ള രേഖകള്‍:

ആധാര്‍ നമ്പര്‍, ഫോട്ടോ, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, അഡ്മിഷന്‍ നമ്പര്‍, അഡ്മിഷന്‍ തീയതി.

കുട്ടിയുടെ ഫോട്ടോ,  ബാങ്ക് പാസ് ബുക്ക്‌, ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, അഡ്മിഷന്‍ അലോട്ട്മെന്റ് മെമോ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പി എന്നിവ 100kb യില്‍ താഴെ വരുന്ന ഫയല്‍ സൈസില്‍ pdf ഫോര്‍മാറ്റില്‍ upload ചെയ്യണം.

     style="display:block"
     data-ad-client="ca-pub-6897591416545623"
     data-ad-slot="7524845699"
     data-ad-format="auto"
     data-full-width-responsive="true"> 
google.com, pub-6897591416545623, DIRECT, f08c47fec0942fa0