style="display:block; text-align:center;"
data-ad-layout="in-article"
data-ad-format="fluid"
data-ad-client="ca-pub-6897591416545623"
data-ad-slot="6296808713">
google.com, pub-6897591416545623, DIRECT, f08c47fec0942fa0
ക്രിസ്ത്യൻ മാനേജ്മെന്റിന് കീഴിലുള്ള കേരളത്തിലെ 32 സ്വാശ്രയ നഴ്സിംഗ് കോളേജുകളിലേക്ക് 2018 - 2019 അധ്യായന വര്ഷത്തിലേക്ക് പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷ 16.05.2018 മുതൽ 16.06.2018 വരെ ചെയ്യാവുന്നതാണ്.
Bsc നഴ്സിംഗ് : 50 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ ഉൾപ്പെടുന്ന പ്ലസ്ടു പാസ്സ് ആയിരിക്കണം. അപേക്ഷ ഫീസ് 750 /- രൂപ
Post Basic Bsc നഴ്സിംഗ്: 50 ശതമാനം മാർക്കോടെ 3 അല്ലെങ്കിൽ 3.5 വര്ഷം ദൈർഖ്യമുള്ള GNM പാസ് ആയിരിക്കണം. അപേക്ഷ ഫീസ് 750 /- രൂപ
Msc നഴ്സിംഗ്: 55 ശതമാനം മാർക്കോടെ Bsc നഴ്സിംഗ് അല്ലെങ്കിൽ Post Basic Bsc നഴ്സിംഗ് പാസ് ആയിരിക്കണം. അപേക്ഷ ഫീസ് 1000 /- രൂപ
ഓൺലൈൻ അപേക്ഷ അയക്കേണ്ട വിലാസം: http://www.amcsfnck.com/



No comments:
Post a Comment